മദ്യപിച്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്
കേണിച്ചിറയില്‍ മദ്യപിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്.തിരുവമ്പാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്.നാട്ടുകാര്‍ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി.