ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ്;
112 പേര്‍ക്ക് രോഗമുക്തി
134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍:അമ്പലവയല്‍ സ്വദേശികള്‍ 37 പേര്‍, മുട്ടില്‍, മേപ്പാടി 12 പേര്‍ വീതം, പടിഞ്ഞാറത്തറ 11, മാനന്തവാടി, കല്‍പ്പറ്റ 9 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി, ബത്തേരി 6 പേര്‍ വീതം, പുല്‍പ്പള്ളി 4, മൂപ്പൈനാട് 3, കോട്ടത്തറ, പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, വെള്ളമുണ്ട 2 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ 2 മേപ്പാടി സ്വദേശികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, രാജസ്ഥാന്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന 2 തിരുനെല്ലി സ്വദേശികള്‍, തമിഴ്നാട്ടില്‍ നിന്ന് വന്ന 2 മേപ്പാടി സ്വദേശികള്‍, പശ്ചിമബംഗാളില്‍ നിന്ന് വന്ന 3 തവിഞ്ഞാല്‍ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന 2 വൈത്തിരി സ്വദേശികള്‍, ഒരു തമിഴ്നാട് സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!