66 ആന്റിജന്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്.

0

മേപ്പാടിയില്‍ ഇന്ന് നടത്തിയ 66 ആന്റിജന്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇതിന് പുറമെ 25 പേരുടെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനയക്കുകയും ചെയ്തിട്ടുണ്ട്. മുമ്പയച്ചതിന്റെ ഫലങ്ങളൊന്നും ഇന്ന് മേപ്പാടി സെന്ററില്‍ എത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!