കെ.അജീഷ് എ.ഡി.എം ആയി ചുമതലയേറ്റു

0

അഡീഷണല്‍ ഡിസിട്രിക് മജിസ്ട്രേറ്റ്(എ.ഡി.എം) ആയി കെ.അജീഷ് ചുമതലയേറ്റു.ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!