ഖത്തറില്‍ കോവിഡ് മരണസംഖ്യ 220 ആയി |

0

 ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 220 ആയി. പുതുതായി 207 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 211 പേര്‍ കൂടി രോഗമുക്തി നേടി.

Leave A Reply

Your email address will not be published.

error: Content is protected !!