വയനാട്ടില്‍ യെല്ലോ അലര്‍ട്ട്‌

0

അടുത്ത  5 ദിവസത്തേക്ക്  മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്
വയനാടടക്കം വിവിധ  ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക്  സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ  അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

11-10-2020 : ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്.

12-10-2020 : ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്.

13-10-2020 : ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്.

Leave A Reply

Your email address will not be published.

error: Content is protected !!
18:58