90 പേര്‍ക്ക് രോഗമുക്തി

0

തവിഞ്ഞാല്‍ സ്വദേശികള്‍ 16, മേപ്പാടി സ്വദേശികള്‍ 10, കല്‍പ്പറ്റ, പനമരം സ്വദേശികളായ 7 പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 6, വെള്ളമുണ്ട, പടിഞ്ഞാറത്തറ, മീനങ്ങാടി,  നൂല്‍പ്പുഴ സ്വദേശികളായ 3 പേര്‍ വീതം, തരിയോട്, കണിയാമ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, വൈത്തിരി, തൊണ്ടര്‍നാട,് കോട്ടത്തറ, പൊഴുതന, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, പിണങ്ങോട്, എടവക സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി, 2 കര്‍ണാടക സ്വദേശികള്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു 12 പേര്‍ എന്നിവര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയി.

Leave A Reply

Your email address will not be published.

error: Content is protected !!