ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ്
96 പേര്‍ക്ക് രോഗമുക്തി
104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:വെങ്ങപ്പള്ളി, നെന്മേനി,കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍ വീതം,   മേപ്പാടി സ്വദേശികള്‍ 9, വൈത്തിരി,പനമരം, സ്വദേശികളായ 8 പേര്‍ വീതം,തവിഞ്ഞാല്‍ സ്വദേശികള്‍ 7,എടവക,ബത്തേരി സ്വദേശികളായ 6 പേര്‍ വീതം,മാനന്തവാടി,വെള്ളമുണ്ട സ്വദേശികളായ 4 പേര്‍ വീതം,ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ പൂതാടി സ്വദേശികളായ നാലു പേര്‍,പടിഞ്ഞാറത്തറ സ്വദേശികള്‍ 3,അമ്പലവയല്‍ സ്വദേശികള്‍ 2,മൂപ്പൈനാട്, പൊഴുതന, പുല്‍പ്പള്ളി,തരിയോട് സ്വദേശികളായ ഓരോരുത്തര്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചത്.വിദേശം,ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:സപ്തംബര്‍ 25 ന് സൗദി അറേബ്യ യില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി,  ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി,  കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി,  സപ്തംബര്‍ 27ന് കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!