കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

0

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2ലെ തെക്കുംതറ വായനശാല,മൈലാടിപടി,പൂളക്കണ്ടി,കൊക്കൊട്ടുമ്മല്‍ കോളനി പ്രദേശം,വാര്‍ഡ് 3ലെ കോക്കുഴി,ചാമുണ്ഡം,ഓടമ്പംപൊയില്‍,വാര്‍ഡ് 6,7ല്‍ ഉള്‍പ്പെടുന്ന അപ്പണവയല്‍ പ്രദേശം എന്നിവയും വൈത്തിരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6,7,9 എന്നിവയും നാളെ(3.10.2020) ഉച്ചയ്ക്ക് 12 മണി മുതല്‍ മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!