ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി.

0

കല്‍പ്പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍(82) ആണ് മരിച്ചത്.ഹൃദയസംബന്ധമായ അസുഖത്തിനും ഡിമെന്‍ഷ്യ രോഗത്തിനും ചികിത്സയിലായിരുന്നു.സെപ്തംബര്‍ 22നാണ് കൊവിഡ് സ്ഥിരീകരിച്ച് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെന്റിലേറ്ററിലായിരുന്ന സദാനന്ദന്‍ ഇന്നലെ രാത്രിയിലാണ് മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!