ഗോഡൗണില്‍ സ്റ്റോക്ക് പരിശോധന തുടങ്ങി

0

കെല്ലൂരിലെ റേഷന്‍ കരിഞ്ചന്ത-സിവില്‍ സപ്ലൈസ് വകുപ്പും പോലീസ് വിജിലന്‍സ് വകുപ്പും അന്വേഷണം ആരംഭിച്ചു.ഇതിന്റെ ഭാഗമായി കെല്ലൂര്‍ മൊക്കത്തുള്ള സപ്ലൈക്കോ ഗോഡൗണില്‍ സ്റ്റോക്ക് പരിശോധന തുടങ്ങി.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധന നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്റ്റോക്ക് പരിശോധിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!