ഖത്തറില്‍ 222 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

0

 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും പത്ത് പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. 239 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തര്‍ ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി നാനൂറ്റി നാല്‍പ്പത്തിയെട്ടായി.

Leave A Reply

Your email address will not be published.

error: Content is protected !!
08:53