മുട്ടിലില്‍ ഇന്ന് മൂന്നു പേര്‍ക്ക് പോസ്റ്റീവ്

0

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മൂന്നുപേര്‍ക്ക് പോസിറ്റീവായത്. ഇവര്‍ പരിയാരം, എടപ്പെട്ടി സ്വദേശികളാണ്. 39 ആന്റിജന്‍ പരിശോധനയും, 6 ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് ഇന്ന് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!