കര്‍ഷകദ്രോഹ വിജ്ഞാപനങ്ങള്‍ക്കെതിരെ പന്തം കൊളുത്തി പ്രതിഷേധം

0

കര്‍ഷകദ്രോഹ ബില്ലുകള്‍ കൊണ്ടും പരിസ്ഥിതിലോല മേഖല വിജ്ഞാനപങ്ങള്‍ കൊണ്ടും പാവപ്പെട്ട കര്‍ഷകരുടെ അതിജീവനത്തെ ഇരുട്ടിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് മരക്കടവ് കെസിവൈഎം യുവജനങ്ങളും, ജൂബിലി മെമ്മോറിയല്‍ ലൈബ്രറി അംഗങ്ങളും, പ്രദേശവാസികളും ചേര്‍ന്ന് പന്തംകൊളുത്തി പ്രതിഷേധിച്ചു . സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. സാന്റോ അമ്പലത്തറ, ഷിന്റോ തുരുത്തിയില്‍ , ജോമിറ്റ് പെന്നാരംകുന്നേല്‍ , ജയ്സണ്‍ കല്ലറക്കല്‍, രാഹുല്‍ വല്ലയില്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!