KalpattaNewsround ജില്ലയില്‍ വീണ്ടും കൊവിഡ് മരണം By സ്വന്തം ലേഖകൻ Last updated Sep 23, 2020 0 Share മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്(60) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 13 നാണ് കൊവിഡ് സ്ഥിരീകരിച്ച് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രമേഹരോഗിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail