53 പേര്‍ക്ക് രോഗമുക്തി

0

53 പേര്‍ക്ക് രോഗമുക്തി ബത്തേരി മുനിസിപ്പല്‍ പ്രദേശത്തു നിന്നുള്ള 14 പേര്‍, 5 വെള്ളമുണ്ട സ്വദേശികള്‍, തൊണ്ടര്‍നാട്, മേപ്പാടി, പുല്‍പ്പള്ളി സ്വദേശികളായ 4 പേര്‍ വീതം, മീനങ്ങാടി, നെന്മേനി, മടക്കിമല സ്വദേശികളായ 3 പേര്‍ വീതം, 2 കല്‍പ്പറ്റ സ്വദേശികള്‍, കമ്പളക്കാട്, മുണ്ടക്കുറ്റി, അമ്പലവയല്‍, വാളാട്, വൈത്തിരി, തരിയോട്, വെങ്ങപ്പള്ളി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലക്കാരായ ഓരോരുത്തര്‍, ഒരു കൊല്‍ക്കത്ത സ്വദേശി എന്നിവരാണു രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!