മൂപ്പൈനാട് 7 പേര്‍ക്ക് കോവിഡ് പോസറ്റീവ്

0

ചൊവ്വാഴ്ച അയച്ച ആര്‍ടിപിസിആര്‍ ഫലം ഇന്ന് ലഭിച്ചപ്പോഴാണ് 7പേര്‍ പോസിറ്റീവായത്. ഇന്ന് 26പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്. 58 സാമ്പിള്‍ ആര്‍ടിപിസിആറിനയച്ചു.   മൂപ്പൈനാട് ആരോഗ്യകേന്ദ്രത്തിലായിരുന്നു ആന്റിജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!