സ്വയം ക്വാറന്റെയ്‌നില്‍ പോകണം

0

പനമരം ആര്‍ട്ടിസാന്‍ ടൈലര്‍ ഷോപ്പിലെ ജീവനക്കാരന് കൊവിഡ്  സ്ഥിരീകരിച്ചതിനാല്‍  ഏഴാം തീയതിക്ക് ശേഷം പ്രസ്തുത  ഷോപ്പില്‍ സമ്പര്‍ക്കം ഉള്ള എല്ലാ ആളുകളും ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കേണ്ടതും ,സ്വയം ക്വാറന്റെയ്‌നില്‍ പോകേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ്  ്അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!