അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ട് പേര്‍ പോസിറ്റീവ് 

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം നമ്പ്യാര്‍ കുന്നില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ പോസിറ്റീവ്. അതിര്‍ത്തി പ്രദേശത്തുള്ളവരുടെ 128 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരുടെ ഒന്‍പത് സാംപിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!