മാടക്കരയില്‍ കച്ചവടക്കാര്‍ക്ക് വീണ്ടും കോവിഡ് 

0

ചീരാല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് മാടക്കരയിലെ കച്ചവടക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ നാല് കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത് .ഇന്ന് ചീരാലിലെ 122 ആന്റിജന്‍ പരിശോധനകളില്‍  2 സാംപിളുകളാണ് പോസിറ്റീവ്.

Leave A Reply

Your email address will not be published.

error: Content is protected !!