മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ നിയമനം

0

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് അഞ്ചാംമൈല്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിളാ സമഖ്യയുടെ ജില്ലാ ഓഫീസില്‍ നടക്കും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ നമ്പര്‍ 04935 227078

Leave A Reply

Your email address will not be published.

error: Content is protected !!