29 പേര്‍ക്ക് രോഗമുക്തി

0

എട്ട് സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍, 3 വാളാട് സ്വദേശികള്‍, പുതുശ്ശേരി കടവ്, നല്ലൂര്‍നാട് സ്വദേശികളായ 2 പേര്‍ വീതം, ചെതലയം, ചൂരല്‍മല, മൂലങ്കാവ്, മുണ്ടക്കുറ്റി, മുണ്ടക്കൈ,  കണിയാരം, പൂതാടി,  പേരിയ, ചീരാല്‍,  മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും 2 തമിഴ്‌നാട് സ്വദേശികളും 2 കര്‍ണാടക സ്വദേശികളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!