കേന്ദ്ര സര്‍ക്കാരിന്റെ  സാമ്പത്തിക നയത്തിനെതിരെ നില്‍പ്പ് സമരം

0

കേന്ദ്ര സര്‍ക്കാരിന്റെ  സാമ്പത്തിക നയത്തിനെതിരെ പനമരത്ത്  സി.പി.എം നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെയും, കാര്‍ഷിക, വ്യവസായിക, സാമ്പത്തിക നയത്തിനെതിരെയുമാണ് സമരം സംഘടിപ്പിച്ചത് . പനമരം ബസ്റ്റാന്റില്‍ സമരം പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. എം എ ചാക്കോ, ഗഫൂര്‍ കടന്നോളി,, വി.ചന്ദ്രശേഖരന്‍, അഷ്‌ക്കര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!