മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മേപ്പാടി ടൗണില്‍ ഏഴാം വാര്‍ഡിലെ ജി.എല്‍.പി സ്‌കൂള്‍,മേപ്പാടി പഞ്ചായത്ത് ഓഫീസ്,പോലീസ് സ്റ്റേഷന്‍, മേപ്പാടി ടൗണ്‍ കെ.ബി റോഡിന്റെ വലതുവശം,എരുമക്കൊല്ലി ജംഗ്ഷന്‍ എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7,8 എന്നിവ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.