വൈദ്യുതി മുടങ്ങും

0

കെഎസ്ഇബി കല്‍പ്പറ്റ സെക്ഷന്‍ പരിധിയില്‍ വരുന്ന പിണങ്ങോട്മുക്ക്, പിണങ്ങോട്, പുഴക്കല്‍, മൂരിക്കാപ്പ് പന്നിയോറ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മണിമുതല്‍ 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!