കര്‍ഷക ഭവനങ്ങള്‍ സമരകേന്ദ്രങ്ങളാകണം :കെ.കെ അബ്രാഹം

0

കര്‍ഷക ഭവനങ്ങള്‍ സമരകേന്ദ്രങ്ങളാകണമെന്ന് കെപിസിസി സെക്രട്ടറി കെ കെ അബ്രാഹം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനതയെ അവഗണിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.ഈ രണ്ട് സര്‍ക്കാരുകളും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.വരള്‍ചയും പ്രകൃതിക്ഷോഭവും, മഹാമാരിയും കൊണ്ട് കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം.കിസാന്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ കെ അബ്രാഹം.

Leave A Reply

Your email address will not be published.

error: Content is protected !!