റോഡിലേക്ക് മഴയില്‍ ഒലിച്ചു വന്ന ചെളി നീക്കം ചെയ്തു

0

വഞ്ഞോട് വളവില്‍ ഫിനിക്‌സ് സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വളവില്‍ കാഞ്ഞിരംകാട് റോഡില്‍ മഴയില്‍ ഒലിച്ചു വന്ന ചെളി നീക്കം ചെയ്തു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ ചെളിയില്‍ തെന്നിവീണ് അപകടപ്പെട്ടിട്ടുണ്ട്. ബിനു,സുമേഷ്,ഏലിയാസ്,ഷിബു,സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!