239 പേര്‍ കൂടി നിരീക്ഷണത്തില്‍

0

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 239 പേരാണ്. 222 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2776 പേര്‍. ഇന്ന് വന്ന 76 പേര്‍ ഉള്‍പ്പെടെ 369 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1310 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33222 സാമ്പിളുകളില്‍ 30845 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 29763 നെഗറ്റീവും 1082 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!