യുഎഇ ഇസ്രയേല്‍ സഹകരണം പൂര്‍ണ്ണ പിന്തുണ: ഒമാന്‍

0

യുഎഇ ഇസ്രയേല്‍ സഹകരണം ഒമാന്റെ പൂര്‍ണ്ണ പിന്തുണയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം. പശ്ചിമേഷ്യയില്‍ സമഗ്രവും ശാശ്വതമായ സമാധാനം നിലവില്‍ വരാന്‍ സഹകരണ തീരുമാനത്തിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!