അവശ്യ വസ്തുക്കള്‍ സംഭാവന ചെയ്തു

0

ഇ ഉന്നതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കിയ അവശ്യ വസ്തുക്കള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് ഏറ്റുവാങ്ങി. ഡെപ്യുട്ടി കളക്ടര്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ മുഹമ്മദ് യൂസഫ്, ഡെപ്യുട്ടി കളക്ടര്‍ കെ.അജീഷ്,. യൂണിറ്റി ഫോഴ്‌സ് തൃശ്ശൂര്‍ വരന്തരപ്പള്ളി പ്രസിഡന്റ് ഷിബിന്‍ അമ്പാടന്‍, എക്‌സിക്യുട്ടിവ് മെമ്പര്‍ ബിജു കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!