ഡോക്ടറേറ്റ് ലഭിച്ചു

0

അമേരിക്കന്‍ യുണിവേഴ്‌സിറ്റി ഓഫ് കരോലിന ഷാര്‍ലെറ്റില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ സിസ്റ്റംസ് എന്‍ജിനീയറിംങ്ങില്‍ പിഎച്ച്ഡി നേടിയ സോനു മാത്യു.പുല്‍പ്പള്ളി പാടിച്ചിറ റിട്ട: അധ്യാപകരായ പുതുപറമ്പില്‍ മാത്യു – ലൈല ദമ്പതികളുടെ മകനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!