കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

0

പൊഴുതന പഞ്ചായത്തില്‍1, 2, 3, 4, 5, 6, 11, 12, 13 വാര്‍ഡുകള്‍ പൂര്‍ണ്ണമായും,  10-ാം വാര്‍ഡിനെ ഭാഗികമായും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. അതേസമയം 10-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടൗണ്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്ത് ഓഫീസ് ഭാഗം മുതല്‍ കുട്ടിപ്പ ജംഗ്ഷനു സമീപമുള്ള പാലം വരെയും ആനോത്ത് പാലം മുതല്‍ പൊഴുതന ടൗണ്‍ വരെയുമുള്ള പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!