ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷിന്‍ നല്‍കി

0

സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബ്, പൊലിസ് സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷിന്‍ നല്‍കി. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെഷീന്റെ ഉദ്ഘാടനം സ്റ്റേഷന്‍ എസ് ഐ സണ്ണി തോമസ് നിര്‍വ്വഹിച്ചു. റോട്ടറി പ്രസിഡണ്ട് ഇ. വി വിനയന്‍ അധ്യക്ഷനായിരുന്നു. സ്റ്റേഷന്‍ പി ആര്‍ ഒ സണ്ണി ജോസഫ്, എ . എസ് ഐ മാത്യു, പ്രൊഫ. ഇ. പി മോഹന്‍ദാസ്, സണ്ണി മൂലങ്കാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!