മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 244 പേര്‍ പിടിയില്‍

0

ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 244 പേര്‍ പിടിയിലായി. വിവിധ രാജ്യക്കാരായ ആളുകളാണ് അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഹജ്ജ് നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സുരക്ഷാ വക്താവ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!