മാനന്തവാടി ജി.വി.എച്ച്.എസ്.എസിനും  ജില്ലക്കും അഭിമാനമായി ശ്രീഹരി

0

2018 സസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ വാട്ടര്‍ കളര്‍ഓയില്‍ പെയിന്റ്കാര്‍ട്ടൂണ്‍ എന്നീ 3 ഇനങ്ങളിലും എ ഗ്രേഡ് നേടുകയും കാര്‍ട്ടൂണില്‍ സംസ്ഥാനത്ത് എ ഗ്രേഡ് നേടിയ പേരില്‍ ഒന്നാകാനും കഴിഞ്ഞ പ്രതിഭകളില്‍ ഒരാളാണ് മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി.കെ.എസ്.മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കാര്‍ട്ടൂണില്‍ രണ്ടാം സ്ഥാനം ,വാട്ടര്‍ കളറില്‍ എ ഗ്രേഡ്സംസ്ഥാന ഐ.ടി.മേളയില്‍ ബി ഗ്രേഡ്,വൈല്‍ഡ് ലൈഫ് ജില്ലയില്‍ നടത്തിയ മത്സരത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് ഒന്നാം സ്ഥാനം,ഹാന്‍ഡ് ലും നടത്തിയ പെയിന്റിംഗില്‍ രണ്ടാം സ്ഥാനം എന്നീ വിജയങ്ങളും ഈ മിടുക്കന്‍ നേടിയിട്ടുണ്ട്.മാനന്തവാടി അഗ്രഹാരത്ത് താമസിക്കുന്ന കൂലിപ്പണിക്കാരനായ കാഞ്ഞിരത്തിങ്കല്‍ സതീശന്റേയും രാധാമണിയുടേയും മകനാണ്ശ്രീരാജ് സഹോദരനാണ്.സ്ക്കൂള്‍ പി.ടി.,അദ്ധ്യാപകര്‍ അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!