സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍(49) 

0

ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര്‍- ബീനാച്ചി സ്വദേശികള്‍ (20 കാരനും 20 കാരിയും), ചെതലയം സ്വദേശി (3), അമ്പലവയല്‍ സ്വദേശികള്‍ (35, 27, 12, 4), വാളാട് മരണാനന്തര-വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍ – 40 തവിഞ്ഞാല്‍ വാളാട് സ്വദേശികളും ഒരു നല്ലൂര്‍നാട് സ്വദേശി(30)യും മാനന്തവാടി പിലാക്കാവ് സ്വദേശി(12)യും എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!