മാനന്തവാടിയുടെ വാനമ്പാടിയെ ആദരിച്ചു

0

മാനന്തവാടി ഗാന്ധി പാര്‍ക്ക് വാട്ട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മാനന്തവാടിയുടെ വാനമ്പാടിയെ ഉപഹാരം നല്‍കി ആദരിച്ചു. പ്രകാശന്‍, ഹരീഷ്, വിജീഷ്, അജ്മല്‍, നജുമുദീന്‍, ജ്യോതിഷ് എന്നിവര്‍ ഡ്രൈവര്‍ മാര്‍ക്കുവേണ്ടി ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു. ഇനിയും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ രേണുകയെ സഹായിക്കും എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!