പേരിയ വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

0

തലപ്പുഴ പേരിയ മുപ്പത്തിനാലില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള  പുരുഷന്റേതെന്ന് സംശയിക്കുന്ന  മൃതദേഹമാണ് കണ്ടെത്തിയത്. പ്രധാന റോഡില്‍ നിന്നും മാറി 2 കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!