സ്വർണ്ണക്കടത്ത് : മഹിള കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡൻ്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു.അഡ്വ: ഗ്ലാഡീസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ഗിരിജ മോഹൻദാസ്, ലൈജി തോമസ്, ക്ലാര ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!