സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് 339 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.149 പേർ രോഗമുക്ത നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 117 പേർവിദേശത്തു നിന്നെത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്.രോഗം സ്ഥിരീകരിച്ചവരിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!