മുഖ്യമന്ത്രി രാജിവെക്കണം – യു ഡി എഫ്

0

കൽപ്പറ്റ :യു എ ഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ശിവശങ്കറും ഉൾപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മുണ്ടേരിയിൽ ധർണ്ണ നടത്തി യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു ഗീരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു .അഡ്വ ടി ജെ ഐസക് ,കെ കെ രജേന്ദ്രൻ ,സാലിറാട്ടക്കൊല്ലി ,മജീദ്, സലാം പാറമ്മൽ ,രാജൻ ,എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!