വീരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു.

0

മൊതക്കര പ്രതിഭാ ഗ്രന്ഥാലയം എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണവും ഹൈമവതഭൂവില്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയും സംഘടിപ്പിച്ചു. വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ പി.ടി.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി.മംഗലശേരി മാധവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പിടി സുഗതന്‍ മാസ്റ്റര്‍, എം.പി പ്രകാശന്‍,കെ പി  ചിത്രാംഗദന്‍, അരുണ്‍ കുമാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് മാനിയില്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!