വയനാട്ടില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0

ജൂണ്‍ 26ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പാടി സ്വദേശി 24 കാരനാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്.നിലവില്‍ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!