രണ്ട് പേര്‍ അറസ്റ്റില്‍

0

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി അമ്പുകുത്തികല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50)പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചന്‍ (55) എന്നിവരാണ് അറസ്റ്റിലായത്.മദ്യലഹരിയിലുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!
19:12