കരിയര്‍ ഗൈഡന്‍സ് വെബ്ബിനാര്‍ ജൂലൈ 4 ന് 

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ ,സര്‍വ്വജന സ്‌കൂള്‍ പി.ടി.എ ,സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 4 ന് ശനിയാഴ്ച സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് വെബ്ബിനാര്‍ നടത്തുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രണ്ട് മണിമുതല്‍ 4 മണി വരെ നടക്കുന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ജീവന്‍ ബാബു ഐ.എ.എസ് കരിയര്‍ അനലിസ്റ്റ് ശ്രീവിദ്യ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും

Leave A Reply

Your email address will not be published.

error: Content is protected !!