വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ജൂലൈ 1മുതല്‍ പ്രവേശനം അനുവദിച്ചു

0

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവേശനം നിരോധിച്ച മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!