തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.

0

പുൽപ്പള്ളി: പാക്കം തിരുമുഖം കോളനിയിലെ വിഷ്ണുവിൻ്റെ ഭാര്യ ചിരുത (48)യാണ് മരിച്ചത്.രാവിലെ മൈലാടിയിലെ കൃഷിയിടത്തിൽ നീർചാൽ ജോലിക്കിടെയാണ് കുഴഞ്ഞ് വീണത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ ശ്രീജു ,ശ്രീന.

Leave A Reply

Your email address will not be published.

error: Content is protected !!