പ്രതിഷേധ ധര്‍ണ്ണ നടത്തി

0

വെള്ളമുണ്ട: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്  ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ വെള്ളമുണ്ട ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി  പ്രസിഡന്റ് കെ ജെ പൈലി
ഉദ്ഘാടനം ചെയ്തു. മണ്ഡലം വിവി ബാലന്‍ അദ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!