സിബിഎസ് ഇ  പരീക്ഷ റദ്ദാക്കി

0

ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന സിബിഎസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കാതിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. സാഹചര്യം അനുകൂലമായശേഷം പരീക്ഷ നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!