ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു

0

കോഴിക്കോട് മെഡിക്കല്‍  കോളജ് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന രജീഷിന് മാനന്തവാടി കൈതാങ്ങ് ചാരിറ്റി മൊബൈല്‍ നല്‍കി ആദരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി. ചന്ദ്രന്‍ ഫോണ്‍ കൈമാറി. ചാരിറ്റി ഭാരവാഹികളായ റഷീദ് നീലാംവരി, പി.ടി.ഉസ്മാന്‍, നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!